2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30. . മലയാളത്തിലും ഇഗ്ലീഷിലും ബ്ലോഗിലേക്കായി തയ്യാറാക്കുന്ന വിവരങ്ങളും ലേഖനങ്ങളും cahskuzhalmannam@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ചെയ്യുക . . . ...മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കും. . .

SSLC

ഇന്നു മുതല്‍(20-11-2013) പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും Link Click ചെയ്‌തോ, www.bpekerala/sslc-2014 എന്ന URL നല്‍കിയോ ഓരോ സ്‌ക്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് താഴെ കൊടുത്ത order കാണുക.ഡാറ്റാ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള Help file

District kalolsavam 2013 results


പത്തിരിപ്പാലയില്‍ വെച്ച് നടന്ന ജില്ലാ ശാസ്ത്രോല്‍സവത്തില്‍ പങ്കെടുത്തവര്‍


വിജയശ്രീ പരീക്ഷ നവംബര്‍ 2013


നമ്പ്ര്
തീയതി
സമയം
വിഷയം
1
15/11/13
രാവിലെ 9-10
ഒന്നാം ഭാഷ
2
15/11/13
വൈകീട്ട് 3.30-4.30
മലയാളം പേപ്പര്‍ 2
3
16/11/13
രാവിലെ
ഇംഗ്ളീഷ്
4
16/11/13
വൈകീട്ട്
ഹിന്ദി
5
18/11/13
രാവിലെ
എസ്.എസ്
6
18/11/13
വൈകീട്ട്
ഫിസിക്സ്
7
19/11/13
രാവിലെ
കെമിസ്റ്റ്‌‌റി
8
19/11/13
വൈകീട്ട്
ബയോളജി
9
20/11/13
രാവിലെ
കണക്ക്

രാജ്യപുരസ്കാര്‍ നേടിയവര്‍

                                 Muhammed shahid  (IX)              Ajin.M   (X)                      Amalder   (IX)                                                

Sanskrit Day Celebration


हिंदी जागरण मंच की आशीर्वाद सभा


സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍



കേരളത്തില്‍ പ്രീ-പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും സഹായങ്ങളുമായി 120 എണ്ണം നിലവിലുണ്ട്. ഇതിന്റെ ഗുണഫലം ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ലഭിക്കേണ്ടതാണ്. ബന്ധപ്പെട്ടവര്‍ക്ക് ശരിയായ അവബോധം ഇല്ലാത്തതു കൊണ്ടും ആവശ്യമായ വിവരങ്ങള്‍ ലഭിക്കാത്തതു കൊണ്ടും ഇവ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്ത് വിവിധ സ്കോളര്‍ഷിപ്പുകള്‍ രക്ഷകര്‍ത്താക്കളെ പരിചയപ്പെടുത്തുന്നതിനും അത് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സെഷന്‍. ഈ സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

1. Scholarship Pre-primary Section

2. Scholarship L.P Section

3. Scholarship U.P Section

4. Scholarship H.S Section


2009-ല്‍ സീമാറ്റ് പുറത്തിറക്കിയ സ്കോളര്‍ഷിപ്പുകള്‍ ധനസഹായങ്ങള്‍ എന്ന പുസ്തകത്തില്‍ ചില സ്കോളര്‍ഷിപ്പുകളെ കുറിച്ചും അവയ്ക്ക് അപേക്ഷിക്കുന്നതെങ്ങിനെ എന്നും പരാമര്‍ശിക്കുന്നുണ്ട്...

സൈബര്‍ കുറ്റകൃത്യങ്ങള്‍



വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണ അധ്യാപക-രക്ഷകര്‍ത്തൃസമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് ഈ സെഷന്‍. ഇതു സംബന്ധിക്കുന്ന സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെയുണ്ട്.

Guidelines for Teachers

Guidelines for Parents


What is Cyber crime (Pages from ICT Text book, Standard IX)


snehapoorvam

അപേക്ഷാഫാറത്തിനായി ഇവിടെ ക്ല്ക്ക് ചെയ്യുക.പൂരിപ്പിച്ച ശേഷം പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം താെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക







വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

socialsecuritymission.

Intrenational Vollyball Court Inaguration





കൂടുതല്‍ photos school news -ല്‍

പ്രവേശനോല്‍സവം 2013

നമസ്കാരം

എം.എല്‍.എ ശ്രി ചന്ദ്രന്‍ എത്തുന്നു

വരവേല്‍പ്പ്

സദസ്സ് ...സ്ക്കൂള്‍ അഗംണം
പ്രാര്‍ത്ഥന

അകത്തളം

സ്വാഗതം







കുഴല്‍മന്ദംC.A.H.S.S-ല്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കുംA+ (10 A+)
SNEHA.S.NAIR
SREETHU
PREETHU KRISHNAN
HARITHA.A
ANJANA.U.A
ATHIRITHA
JASNA

9A+ നേടിയവര്‍
SHAMEENA.A
SUNITHA.S

SSLC 2013 ANALYSER

                   SSLC Analyser in MathsBlog

                              സോഫ്റ്റ്​വെയര്‍ By ആസിഫ് സാര്‍
  1. SSLC Analyser സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും download ചെയ്യുക.
      നിങ്ങളുടെ വിന്‍ഡോസ് വേര്‍ഷനില്‍ പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ SSLC Analyser ന്റെ Windows Version ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
  2. Download ചെയ്തുകിട്ടുന്ന compressed ഫയല്‍ Extract ചെയ്യുക (Mouse right ക്ലിക്ക് ചെയ്ത് Extract Here എന്ന് കൊടുത്താല്‍ മതിയാകും)
  3. അപ്പോള്‍ കിട്ടുന്ന SSLC Analyser എന്ന ഫോള്‍ഡര്‍ തുറക്കുക.
  4. install.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties-->Permission--> tab എടുത്തു Allow Executing file as Programme എന്നതിന് നേരെ tick മാര്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുക.
  5. install.sh ഫയലില്‍ double click ചെയ്തു run in terminal എന്ന് കൊടുക്കുക
  6. ആവശ്യപ്പെട്ടാല്‍ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക.
  7. ഇനി മെനുവിലെ Applications ---> Accessories----> SSLC Analyser എടുത്തു പ്രവര്‍ത്തിപ്പിച്ചാല്‍ സോഫ്റ്റ്​വെയര്‍ തുറന്നു വരുന്നു.

UID :Printout-നൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍


UID വിവരങ്ങള്‍ കണ്‍ഫേം ചെയ്ത് Print Out-നൊപ്പം ഡി ഇ ഒയില്‍ സമര്‍പ്പിക്കണമെന്ന് പ്രധാനാധ്യാപകരുടെ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്ന രേഖകള്‍
  • UID site-ലെ Verification Menuവില്‍ നിന്നും ലഭിക്കുന്ന Summary Sheet
  • UID site-ല്‍ ഓരോ ക്ലാസിലെയും വിവരങ്ങള്‍ Confirm ചെയ്യുമ്പോള്‍ ലഭിക്കുന്ന Divisionwise Printout
  • School Fitness Certificate
  • Sixth Working day Report
  • Statement showing Readmitted Students
  • Statement showing details of Promotion
  • Sketch-Plan of Building
  • Statement showing Full details of Staff
  • List of HSA showing Core Subjects
 Order GO(P) No.168/2013(147)/Fin Download from here
                             സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, അപ്പര്‍ പ്രൈമറി ക്ളാസുകളിലെ അധ്യാപരുടെ ശമ്പളം പരിഷ്കരണം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.   ഇതുസംബന്ധിച്ചുള്ള ഉത്തരവ് (ജിഒ (പി) നമ്പര്‍ 168- 2013 ആയി ആണ് ഇന്നലെ പുറത്തിറങ്ങിയത്. click here ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരുടെ പുതുക്കിയ സ്കെയില്‍ 22,360 -37,940 ആണ്. ഹൈസ്കൂള്‍ അധ്യാപകര്‍: 15,350-25,900. സ്പെഷലിസ്റ് അധ്യാപകരുടെ പുതുക്കിയ സ്കെയില്‍ 13,210- 22,360 എന്നതാണ്. അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി അധ്യാപകരുടെ ശമ്പള സ്കെയില്‍ 13,210- 22,360 എന്നായി വര്‍ധിച്ചു.  ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ഉയര്‍ത്തിയ സ്കെയില്‍: ജൂണിയര്‍ ടീച്ചര്‍ 16980-31360, ഹയര്‍ഗ്രേഡ് 20740-36140, സെലക്ഷന്‍ ഗ്രേഡ് 21240-37040, ടീച്ചര്‍ (സീനിയര്‍) 20740-36140, ഹയര്‍ഗ്രേഡ് 21240-37040, സെലക്ഷന്‍ ഗ്രേഡ് 22360-37940.  നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂണിയര്‍) 16,980- 31,360 എന്നാണു പുതുക്കിയിട്ടുള്ളത്. കഴിഞ്ഞ ശമ്പള കമ്മീഷന്റെ പരിഷ്കരണത്തില്‍ അധ്യാപരുടെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടായില്ലെന്നു കാട്ടി അധ്യാപക സംഘടനയായ കെഎസ്ടിഎഫ് സംസ്ഥാനപ്രസിഡന്റ് സിറിയക് കാവില്‍ ഉള്‍പ്പെടെയുള്ളവര്‍ ധനകാര്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യമന്ത്രി ശമ്പളസ്കെയിലില്‍ മാറ്റം വരുത്തുകയായിരുന്നു.

Republic Day Celebration





PRAVESANOTHSAVAM JUNE 2011
CAHS OFFICE