cahs
CAHSS COYALMANNAM
Pages
SSLC ഫലം പ്രഖ്യാപിച്ചു
ഈ
വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി
ശ്രീ സി രവീന്ദ്രനാഥ് തിരുവനന്തപുരത്താണ് ഫലപ്രഖ്യാപനം നടത്തിയത്. ആകെ
പരീക്ഷ എഴുതിയ 441103 പേരില്‍ 431162 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി.
97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എല്ലാ വിഷയങ്ങള്‍ക്കും
A+ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 34313 ആണ്. ഏറ്റവും കൂടുതല്‍
വിദ്യാര്‍ഥികളെ വിജയിപ്പിച്ച ജില്ല എറണാകുളം ആണ്. ഏറ്റവും കുറവ്
കുട്ടികള്‍ കുട്ടികള്‍ വിജയിച്ചത് വയനാട് ജില്ലയിലും. 100% വിജയം നേടിയ
വിദ്യാലയങ്ങള്‍ 1565. ഗവ സ്കീളുകള്‍ 517. എയ്ഡഡ് 659 രണ്ട് വിഷയത്തില്‍
തോറ്റ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സേ പരീക്ഷ ന് നടക്കും .
റീവാല്യുവേഷന് , ഫോട്ടോകോപ്പി , സ്ക്രൂട്ടിനി എന്നിവക്ക് മെയ് 5 മുതല്‍
10 വരെ അപേക്ഷിക്കാം . സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ വിശദമായ ഫലം
ലഭിക്കുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കുക.
പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും.
TO DOWNLOAD PRD LIVE APP CLICK HERE
ഐ.ടി സ്കൂള്‍ സ്കൂളിന്റെ (KITES) സഫലം എന്ന മൊബൈല്‍ ആപ്പിലൂടയും ഫലമറിയാം.
TO DOWNLOAD SAPAHALAM APP CLICK HERE ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്തും എസ്.എസ്.എല്‍ സി ഫലമറിയാന്‍ സാധിക്കും.
www.keralaresults.nic.in Schoolwise Results
www.bpekerala.in
www.results.kerala.nic.in schoolwise Results
www.results.itschool.gov.in(schoolwise) Result Anlaysis
www.prd.kerala.gov.in schoolwise Results Educational District wise Results
പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും.
TO DOWNLOAD PRD LIVE APP CLICK HERE
ഐ.ടി സ്കൂള്‍ സ്കൂളിന്റെ (KITES) സഫലം എന്ന മൊബൈല്‍ ആപ്പിലൂടയും ഫലമറിയാം.
TO DOWNLOAD SAPAHALAM APP CLICK HERE ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്തും എസ്.എസ്.എല്‍ സി ഫലമറിയാന്‍ സാധിക്കും.
QUESTIONS AND KEYS
1.MALAYALAM I QUESTION PAPER OFFICIAL ANSWER KEY2.MALAYALAM II QUESTION PAPER OFFICIAL ANSWER KEY
3.SANSKRIT QUESTION PAPER OFFICIAL ANSWER KEY
4.URDU QUESTION PAPER OFFICIAL ANSWER KEY
5. ARABIC QUESTION PAPER OFFICIAL ANSWER KEY
6.ENGLISH QUESTION PAPER OFFICIAL ANSWER KEY
7.HINDI QUESTION PAPER OFFICIAL ANSWER KEY
8.PHYSICS QUESTION PAPER MAL MEDIUM || ENG MEDIUM || OFFICIAL ANSWER KEY
9.CHEMISTRY QUESTION PAPER MAL MEDIUM || ENG MEDIUM ||OFFICIAL ANSWER KEY ||
10.BIOLOGY QUESTION PAPER MAL MED || ENG MEDIUM ||OFFICIAL ANSWER KEY
11.SOCIAL QUESTION PAPER MAL MEDIUM || ENG MEDIUM ||OFFICIAL ANSWER KEY
12.MATHEMATICS QUESTION PAPER MAL MEDIUM || ENG MEDIUM |OFFICIAL ANSWER KEY ||
കടപ്പാട് SHENI BLOG
എസ് എസ് എല്‍ സി പരീക്ഷ MARCH 2015
എസ് എസ് എല്‍ സി പരീക്ഷാ മാര്‍ച്ച് ഒമ്പത് മുതല്‍
എസ്.എസ്.എല്‍.സി.
പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന്
ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക്
ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ
ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്ന് മുതല്‍
പതിമൂന്ന് വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍
സ്വീകരിക്കും. സമയവിവരപ്പട്ടിക (പുതിയ സ്കീം). തീയതി, ദിവസം, സമയം, വിഷയം
ക്രമത്തില്‍
വിശദമായ വിജ്ഞാപനവും അനുബന്ധ വിവരവും ഇവിടെ ലഭിക്കും.
വിശദമായ വിജ്ഞാപനവും അനുബന്ധ വിവരവും ഇവിടെ ലഭിക്കും.
പരീക്ഷാ ഫീസ് വിശദാംശങ്ങള്‍
പരീക്ഷാഫീസ്:- റഗുലര്‍ വിദ്യാര്‍ഥികള്‍(SGC) RAC, ARC, CCC വിഭാഗങ്ങള്‍ക്ക് Rs 30/- (SC/ST/OEC
, അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും
അന്തേവാസികള്‍, Govt/Aided സ്കൂളുകളിലെ BPL വിഭാഗക്കാര്‍ എന്നീ റഗുലര്‍
വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടതില്ല. RAC, ARC, BT, CCC വിഭാഗങ്ങള്‍ക്ക് ഫീസിളവില്ല)
എസ് എസ് എല്‍ സി കാര്‍ഡിന്റെ വില :- Rs 15/- (അംഗീകൃത
അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍
കാര്‍ഡിനുള്ള ഫീസ് നല്‍കേണ്ടതല്ല. മറ്റെല്ലാ വിഭാഗക്കാരും നല്‍കണം)
പ്രൈവറ്റ് വിഭാഗം :- ഒരു പേപ്പറിന് Rs 20
ബെറ്റര്‍മെന്റ് ഓഫ് റിസള്‍ട്ട്(BT):- Rs 300
ഫൈന്‍ :- Rs 10
- പിഴ കൂടാതെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 13
- പിഴ കൂടാതെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov 16
- പിഴയോടെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 21
- പിഴയോടെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
- SSLC Card-ന്റെ തുക ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
(Head of Account for SSLC Fees 0202-01-102-99
Head of Account for SSLC Card 0202-01-102-92 Other Receipts)
|
QUARTERLY EXAM ANSWER KEYS 2015
QUARTERLY EXAM ANSWER KEYS 2015
CLASS X
1.PHYSICS QP |KEY BY SAJITHA K SSHS SHENI, KASARAGOD
2.MATHEMATICS QP |KEY 1BY BINOYI PHILIP, GHSS KOTTODDI KASARAGOD KEY 2 BY BABURAJ P HSA PHSS PANDALLUR FOR MATHSBLOG
KEY 3 BY SUNNY P.O HSA MATHS GHSS THODIYOOR(Mathsblog)
2.ENGLISH QP | KEY 1 BY PRASHANTH P.G HSA ENGLISH; GHSS KOTTODI, KASARAGOD KEY 2. BY MUHAMMED JAVAD K.T H.S.A ENGLISH, MARKAZ HSS KARANTHUR KEY 3. BY M.A RASACK VELLILA HSA ENGLISH,TSS VADAKKANKARA, MALAPPURAM
2.MATHEMATICS QP |KEY 1BY BINOYI PHILIP, GHSS KOTTODDI KASARAGOD KEY 2 BY BABURAJ P HSA PHSS PANDALLUR FOR MATHSBLOG
KEY 3 BY SUNNY P.O HSA MATHS GHSS THODIYOOR(Mathsblog)
2.ENGLISH QP | KEY 1 BY PRASHANTH P.G HSA ENGLISH; GHSS KOTTODI, KASARAGOD KEY 2. BY MUHAMMED JAVAD K.T H.S.A ENGLISH, MARKAZ HSS KARANTHUR KEY 3. BY M.A RASACK VELLILA HSA ENGLISH,TSS VADAKKANKARA, MALAPPURAM
3.MALAYALAM I QP | KEY
4.MALAYALAM II QP | KEY
CLASS IX
2.PHYSICS QP | KEY 1 (ENGLISH MEDIUM) BY ANEES PALLISSERI, AL FURQUAN PUBLIC SCHOOL WANDOOR KEY 2 PHYSICS STD IX(MALAYALAM MEDIUM )BY SAJITHA K SSHS SHENI, KASARAGOD KEY 3 BY SHAJI A GOVT HSS PALLIICKAL(MATHSBLOG)
3.HINDI QP | KEY 1 BY P SHYLA G.H.S.S. MANIYOOR FOR KERALA HINDI BLOG KEY 2.BY VEENA & BINDU SSHS SHENI
4.MALAYALM I QP | KEY
5.MALAYALAM II QP | KEY
6.SOCIAL IX QP | KEY 1. BY COLIN JOSE.E Dr. AMMRHSS Kateela , Thiruvananthapuram & BIJU.M GHSS Bangara Manjeshwar , Kasargod
5.MALAYALAM II QP | KEY
6.SOCIAL IX QP | KEY 1. BY COLIN JOSE.E Dr. AMMRHSS Kateela , Thiruvananthapuram & BIJU.M GHSS Bangara Manjeshwar , Kasargod
നന്ദി, SSHSS SHENI യുടെ സൌജന്യം
NMMS SCHOLARSHIP RESULT 2015
SL NO:
|
ROLL NO:
|
FULL_NAME
|
1
|
312360
|
AKHIL.S
|
2
|
312133
|
AISWARYA.
R
|
3
|
312134
|
APARNA
MURALI
|
4
|
312314
|
SARUN.S
|
Subscribe to:
Posts (Atom)