2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30. . മലയാളത്തിലും ഇഗ്ലീഷിലും ബ്ലോഗിലേക്കായി തയ്യാറാക്കുന്ന വിവരങ്ങളും ലേഖനങ്ങളും cahskuzhalmannam@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ചെയ്യുക . . . ...മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കും. . .

Teachers

കനത്ത ഫീസ് നല്കേണ്ട അണ്‍ എയ്ഡഡ് സ്കൂളിലേയ്ക്കൊഴുകുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ, സൗജന്യമായി പാലും മുട്ടയും നല്കികിയിട്ടും പൊതുവിദ്യാഭ്യാസമേഖലയിലേയ്ക്ക ആകര്‍ഷിക്കാന്‍ കഴിയാത്തതെന്താണെന്ന് ചിന്തിക്കുവാനും പരിഹാരം കണ്ടെത്താനും ഇടയാകുവാന്‍ ഈ ലേഖനപരമ്പരയ്ക്ക കഴിയുമാറാകട്ടെ

ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് പത്രങ്ങളിലെ ലേഖനങ്ങള്‍ വായിക്കൂ.........